background

Spice Mag

  • home
  • Technology
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Follow
    • Follow us on Twitter
    • Find us on Facebook
  • Sports
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Contact me
    • Contact us
  • Download SpiceMag 1.1

    Facebook Fanpage

    Categories

    • kasaragod (6)
    • kerala (5)
    • national (7)
    • udma
    • world (3)
    Showing posts with label udma. Show all posts

    ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും മനുഷ്യ സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി. ഏറ്റവും ഒടുവിലായി വിമത നേതാവ് സൈനികനെ വധിച്ചശേഷം ഹൃദയത്തെ ഭക്ഷിക്കുന്ന വീഡിയോയാണ് പുറത്തായത്. ദൃശ്യം ഇതിനിടെ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.

    മനസാക്ഷിയെ ഞെട്ടിപ്പിക്കന്നതാണെന്നാണ് പല ലേകനേതാക്കളുടെയും പ്രതികരണം. ഒരു മനുഷ്യന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍
    കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട്­ എന്ന കന്നഡ വാ­ക്കില്‍ നി­ന്ന് കാ­ഞ്ഞി­രോടും പി­ന്നീട് കാസര്‍­കോ­ട് എ­ന്ന­ ന­മ്മു­ടെ സ്വ­ന്തം നാ­ട് ഉ­ത്ഭ­വി­ച്ചു. ഇ­ത്ത­ര­ത്തി­ലു­ള്ള ഒ­രു­പാ­ട് ച­രിത്രം ന­മ്മു­ടെ കാസര്‍­കോ­ടി­ന് പി­ന്നില്‍ ഒ­ളിച്ചി­രി­പ്പുണ്ട്. ഒ­രുപ­ക്ഷേ ന­മു­ക്കി­ട­യി­ലെ മി­ക്ക­വാ­റും ആ­ളു­കള്‍ക്ക് ഇ­ത്ത­രം­കാ­ര്യ­ങ്ങള്‍ അ­റി­യ­ണ­മെ­ന്നില്ല. അ­തു­കൊ­ണ്ട്­ത­ന്നെ­യാ­ണ് നൂ­റ്റാ­ണ്ടു­ക­ള്‍­ക്ക് മു­മ്പു­ള്ള ന­മ്മു­ടെ ജില്ല­യെ­ക്കു­റി­ച്ച് പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ 'ബിസ്യം' ത്തെ പ്രേ­രി­പ്പി­ച്ച­ത്.


    പ­ണ്ട് കാ­ല­ങ്ങ­ളില്‍ കാഞ്ഞിരോട് എന്നപേരിലായിരു­ന്നു ന­മ്മു­ടെ ജില്ല അ­റി­യ­പ്പെ­ട്ടി­രു­ന്ന­ത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുന്‍സിപ്പാലി­റ്റിയായ ന­മ്മു­ടെ ജില്ലയില്‍ മല­യാ­ള­ത്തി­ന് പു­റമെ ക­ന്ന­ഡ ഭാ­ഷയും കൂ­ടു­ത­ലാ­യി ഉ­പ­യോ­ഗി­ച്ചു വ­രു­ന്നു. കിഴക്ക്­ പശ്ചി­മ ഘ­ട്ടവും പടിഞ്ഞാറ്­ അറബി­ക്ക­ട­ലു­മാ­യി സ­മ്പല്‍­സ­മൃദമാ­യ ജില്ല­യുടെ വടക്ക്­ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക്­ കണ്ണൂര്‍ ജില്ല എന്നി­വ സ്ഥി­തി ചെ­യ്യു­ന്നു. കാസര്‍­കോ­ട്ടെ ഭാ­ഷ­കള്‍ പൊതുവെ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷക­ളു­ടെ കൂ­ടി­ക്ക­ല­രല്‍ കാ­ണാം.
    ഐ.പി.എല്ലില്‍ കോടിരൂപ നല്‍കി നഷ്ടക്കച്ചോടത്തിലേര്‍പ്പെട്ട കിംഗ് ഖാന്‍ ഷാറൂഖ് ഖാന്റെ താരം യൂസഫ് പത്താന്‍ 14 കളികളില്‍ നിന്നായി ഒരുമത്സരത്തില്‍മാത്രം തിളങ്ങി. സല്‍പേരൊന്ന് വീണ്ടെടുക്കാന്‍ നോക്കി. അപ്പോഴതാ പുതിയാപ്ലന്റെയൊരു കുട്ടിക്കളി. റണ്ണൗട്ടാകുമെന്നുറപ്പായപ്പോള്‍ പുതിമണവാളന് പെട്ടെന്ന് ക്രിക്കറ്റ് കളിമാറി ഫുട്‌ബോളായിപ്പോയി, സ്വാഭാവികം! കെട്ടിയ പെണ്ണിന് മുന്നില്‍ തിളങ്ങാമെന്ന് കരുതിയായിരിക്കാം.

    ആര്‍ക്കും പറ്റാവുന്നരബദ്ധം....
    ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്ത ജിഎസ്എല്‍വി-5 ന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചതെന്നും മറ്റു സംവിധാനങ്ങളില്‍ തകാരാറില്ലെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. വിക്ഷേപണത്തിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഇന്ധന ചോര്‍ച്ച കെത്തിത്. ഇതേതടുര്‍ന്ന് ഒരു മണിക്കൂര്‍ മുന്‍പ് കൗ് ഡൗണ്‍ നിര്‍ത്തി വെച്ചിരുന്നു.

    വിക്ഷേപണത്തിന്റെ പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച വൈകുന്നേരം 4.50 നായിരുന്നു ജി.എസ്.എല്‍.വി-5 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. വിക്ഷേപണം മാറ്റിവെച്ച ഉടനെ തന്നെ ജി.എസ്.എല്‍വിയില്‍ നിന്നും ഇന്ധനം നീക്കം ചെയ്യാനുള്ള നടപടികള്‍ ഐ.എസ്.ആര്‍.ഒ ആരംഭിച്ചിട്ടു്. ഇതിനു ശേഷമായിരുന്നു ചോര്‍ച വരാനുായ കാരണം അറിയാനാവുക.

    ഞായറാഴ്ച രാവിലെ 11.50നാണ് ജി.എസ്.എല്‍.വിയുടെ കൗ് ഡൗണ്‍ ആരംഭിച്ചത്. വിക്ഷേപണം യാഥാര്‍ത്യമാകുന്നതോടെ വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഐ.എസ്.ആര്‍.ഒ ന്നത്.

    ലക്‌നോ: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബി.ജെ.പി എം.പിയുടെ ക്ഷേത്രസന്ദര്‍ശനം പോലീസ് ഇടപെട്ട് തടഞ്ഞു. ഝന്‍സിയിലെ മഹാകലേശ്വറില്‍ ജലാഭിഷേക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യോഗി ആദിത്യാനന്ദിനെയാണ് പോലീസ് ഇടപെട്ട് തടയുകയും പിന്നീട കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

    സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് 144 പാസാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ആദിത്യാനന്ദനെ പോലീസ് തടഞ്ഞത്. കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വനം പോലീസ് സന്നാഹം ഉപയോഗിച്ചായിരുന്നു ആദിത്യാനന്ദിനെ ക്ഷേത്രത്തിലേക്കുള്ള യാത്ര തടഞ്ഞത്. ഗോരഖ്പൂറില്‍ നിന്നുള്ള എം.പിയാണ് ഇയാള്‍.

    അതേസമയം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
    കൊച്ചി: ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ചലചിത്ര നടി മംമ്ത മോഹന്‍ദാസും പ്രജിത് പത്മനാഭനും വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയാണ് ഇവര്‍ക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിച്ചത്.

    2011 ലായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതം മുന്നോട്ട് കൊുപോകാനാവില്ലെന്നും വേര്‍പിരിയാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരി 14നാണ് ഇരുവരും കോടതിയെ സമീപിച്ചത്. 11-11-11 ന് വിവാഹം നിശ്ചയം നടത്തി മംമ്ത-പ്രജിത് വിവാഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2011 ഡിസംബര്‍ 28 ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം.

    ഇതിനു ശേഷം ആരാധകരെ ഞെട്ടിച്ച് 12-12-12 നാണ് വിവാഹ മോചനക്കാര്യം മമത തുറന്നുപറഞ്ഞത്. ദുബൈയില്‍ ബിസ്‌നസ് കാരനാണ് പ്രജിത്. ബഹ്‌റൈനില്‍ മംമ്തയുടെ കളിക്കൂട്ടുകരാനായിരുന്നു.
    • Comments
    • Tags
    kasaragod kerala national udma world

    Latest From

    About Us

    Spice Mag - Premium free blogger template developed by olakkedemood.com

    Lorem ipsum dolor sit amet, consectetur adipiscing elit. Maecenas hendrerit iaculis nunc. Curabitur in eros ipsum. Pellentesque habitant morbi tristique senectus et netus et malesuada fames ac turpis egestas. Duis at mi justo, non suscipit elit. Nunc aliquam luctus adipiscing. Nullam sit amet lacus vitae odio congue mollis eu non magna. Duis sed arcu a libero adipiscing rhoncus. Aliquam erat volutpat. Suspendisse sed nunc metus, sed aliquet arcu.

    Quick Links

    • kasaragod
    • kerala
    • national
    • udma
    • world

    Follow Us

    Copyright 2012 olakkedemood. All rights reserved.

    Designed by Olakkedemood.