background

Spice Mag

  • home
  • Technology
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Follow
    • Follow us on Twitter
    • Find us on Facebook
  • Sports
    • Sub Menu 1
    • Sun Menu 2
    • Sub Menu 3
    • Sub Menu 4
  • Contact me
    • Contact us
  • Download SpiceMag 1.1

    Facebook Fanpage

    Categories

    • kasaragod (6)
    • kerala
    • national (7)
    • udma (6)
    • world (3)
    Showing posts with label kerala. Show all posts

    ണ്ട് ഇനി കടമില്ലെന്ന്. കേട്ടപ്പൊ ഞാന്‍ ഞെട്ടിപ്പോയി. ഇന്നലവരെ നേരെ കടം തന്നിരുന്ന അദ്രായ്ച്ചവരെ ഇന്ന് കാലുമാറി. മലയാള രണ്ടാന മനോരമയുടെ ഒന്നാം പേജിലതാ ഒരു വാര്‍ത്താ. ശെല്‍വരാജ് കാലുമാറി. വര്‍ഷങ്ങളുടെ പഴക്കമുള്ള വിപ്ല
    വ നേതാവ് കാലുമാറിയെങ്കില്‍ ഈ അദ്രായ്ച്ച കാലുമാറിയതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് എനിക്കു തോന്നി.
    ണീച്ച് പല്ലുംതൊട്ച്ച് നേരെ പാഞ്ഞത് അദ്രായ്ച്ചാന്റെ പീടിയക്ക്. ഇച്ചാ എട്ക്ക് രണ്ട് രണ്ട് സിഗരറ്റ്, പിന്നെ ഒരു സോഡയും. ഇതൊന്നും കേട്ടിട്ട് അദ്രായ്ച്ച കുലുങ്ങിയില്ല. ഞാന്‍ കാത്തിരിക്കുന്നു. മുഷിഞ്ഞപ്പോള്‍ ഞാന്‍ ആവര്‍ത്തിച്ചു. ദേ പഴയതുപോലെതന്നെ. എന്നാലും അനക്കമുണ്ട്. മൂന്നമതൊന്നുകൂടി
    മനസാക്ഷിയെ ഞെട്ടിപ്പിക്കന്നതാണെന്നാണ് പല ലേകനേതാക്കളുടെയും പ്രതികരണം. ഒരു മനുഷ്യന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍
    ദേ കമ്പ്യൂട്ടറിനു മുന്നിലിരുന്നതേയുള്ളൂ... ഇന്റര്‍നെറ്റ് കണക്ഷന്‍ ഓണയതേയുള്ളൂ.... ഗൂഗിള്‍ ക്രോം ഒന്നു ഓപണ്‍ ചെയ്തതേയുള്ള... അപ്പോഴേക്കും കരണ്ടു പോയി...എന്റെ പ്രിയപ്പെട്ട മന്ത്രീ എന്റെ ക്ഷമ പരീക്ഷിക്കരുത്. എന്നാലും ഈ കരണ്ട് പോകുന്നതിനെ മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ആരെ പറയണം? മന്ത്രിക്ക് ഈ വകുപ്പ് കൊടുത്തവരെ പറയണം. വല്ല വിഭ്യാഭ്യാസ വകുപ്പോ കൊടുത്താമതിയായിരുന്നു. എന്നാല്‍ പിന്നെ ആ വകുപ്പും കുത്തുപാളയെടുത്തേക്കുമായിരുന്നു. എന്നാ പിന്നെ നമുക്കൊന്നും കൂടുതല്‍ പഠിക്കേണ്ടി വരില്ലല്ലോ. അബ്ദുര്‍ റബ്ബ് ഏറ്റെടുത്തതാണ് ഇപ്പോഴെല്ലാം കൊളമാക്കിയത്. ജ

    കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വീടിന് തീപിടിച്ച് അച്ഛനും അമ്മയും ര് മക്കളുമടക്കം നാല് പേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച പുലര്‍ചെ ഒന്നരയോടെയായിരുന്നു അപകടം. പെരുന്തടത്ത് സ്വദേശികളായ സജി, ഭാര്യ ഇന്ദു, മക്കളായ അതുല്യ, ആതിര എന്നിവരാണ് മരിച്ചത്.

    തീപിടിക്കാനുായ കാരണം വ്യക്തമല്ല. വീട് പൂര്‍ണമായും കത്തിനശിച്ചു. തളിപ്പറമ്പ് സി.ഐ. സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്നും ഒഴിഞ്ഞ മണ്ണെണ്ണ പാത്രം കെടുത്തിട്ടു്.
    • Comments
    • Tags
    kasaragod kerala national udma world

    Latest From

    About Us

    Spice Mag - Premium free blogger template developed by olakkedemood.com

    Lorem ipsum dolor sit amet, consectetur adipiscing elit. Maecenas hendrerit iaculis nunc. Curabitur in eros ipsum. Pellentesque habitant morbi tristique senectus et netus et malesuada fames ac turpis egestas. Duis at mi justo, non suscipit elit. Nunc aliquam luctus adipiscing. Nullam sit amet lacus vitae odio congue mollis eu non magna. Duis sed arcu a libero adipiscing rhoncus. Aliquam erat volutpat. Suspendisse sed nunc metus, sed aliquet arcu.

    Quick Links

    • kasaragod
    • kerala
    • national
    • udma
    • world

    Follow Us

    Copyright 2012 olakkedemood. All rights reserved.

    Designed by Olakkedemood.