ഇന്നലവരെ നേരെ കടം തന്നിരുന്ന അദ്രായ്ച്ചവരെ ഇന്ന് കാലുമാറി. മലയാള രണ്ടാന മനോരമയുടെ ഒന്നാം പേജിലതാ ഒരു വാര്‍ത്താ. ശെല്‍വരാജ് കാലുമാറി. വര്‍ഷങ്ങളുടെ പഴക്കമുള്ള വിപ്ലവ നേതാവ് കാലുമാറിയെങ്കില്‍ ഈ അദ്രായ്ച്ച കാലുമാറിയതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് എനിക്കു തോന്നി.
എന്തായാലും ഇന്നത്തെ രാത്രിക്ക് പണിയായി. തോട്ടിക്ക് തുന്നല്‍ സൂചിയും കെട്ടി ചിക്കു, ആപ്പിള്‍, മന്തിരിയെല്ലൊം എടുത്തേക്കാം. കണക്കുകൂട്ടലുകള്‍ തെറ്റി. അതേവരെ കടയടക്കുമ്പോള്‍ ജാലിക്കരില് വെച്ചിരുന്ന പഴങ്ങല്‍ കാണാനില്ല. എതായാലും ഒരാള്‍ക്ക് ഒരബദ്ധം ഒരിക്കലല്ലേ പറ്റൂ...

0 comments