കൊച്ചി: ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ചലചിത്ര നടി മംമ്ത മോഹന്‍ദാസും പ്രജിത് പത്മനാഭനും വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയാണ് ഇവര്‍ക്ക് പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിച്ചത്.
2011 ലായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യ ജീവിതം മുന്നോട്ട് കൊുപോകാനാവില്ലെന്നും വേര്‍പിരിയാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരി 14നാണ് ഇരുവരും കോടതിയെ സമീപിച്ചത്. 11-11-11 ന് വിവാഹം നിശ്ചയം നടത്തി മംമ്ത-പ്രജിത് വിവാഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2011 ഡിസംബര്‍ 28 ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം.
ഇതിനു ശേഷം ആരാധകരെ ഞെട്ടിച്ച് 12-12-12 നാണ് വിവാഹ മോചനക്കാര്യം മമത തുറന്നുപറഞ്ഞത്. ദുബൈയില്‍ ബിസ്നസ് കാരനാണ് പ്രജിത്. ബഹ്റൈനില്‍ മംമ്തയുടെ കളിക്കൂട്ടുകരാനായിരുന്നു.

0 comments