ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചെടുത്ത ജിഎസ്എല്‍വി-5 ന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചതെന്നും മറ്റു സംവിധാനങ്ങളില്‍ തകാരാറില്ലെന്നും ഐ.എസ്.ആര്.ഒ അറിയിച്ചു. വിക്ഷേപണത്തിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഇന്ധന ചോര്‍ച്ച കെത്തിത്. ഇതേതടുര്‍ന്ന് ഒരു മണിക്കൂര്‍ മുന്‍പ് കൗ് ഡൗണ്‍ നിര്‍ത്തി വെച്ചിരുന്നു.
വിക്ഷേപണത്തിന്റെ പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ. രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച വൈകുന്നേരം 4.50 നായിരുന്നു ജി.എസ്.എല്‍.വി-5 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. വിക്ഷേപണം മാറ്റിവെച്ച ഉടനെ തന്നെ ജി.എസ്.എല്‍വിയില്‍ നിന്നും ഇന്ധനം നീക്കം ചെയ്യാനുള്ള നടപടികള്‍ ഐ.എസ്.ആര്.ഒ ആരംഭിച്ചിട്ടു്. ഇതിനു ശേഷമായിരുന്നു ചോര്‍ച വരാനുായ കാരണം അറിയാനാവുക.
ഞായറാഴ്ച രാവിലെ 11.50നാണ് ജി.എസ്.എല്‍.വിയുടെ കൗ് ഡൗണ്‍ ആരംഭിച്ചത്. വിക്ഷേപണം യാഥാര്‍ത്യമാകുന്നതോടെ വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഐ.എസ്.ആര്.ഒ ന്നത്.

0 comments