കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വീടിന് തീപിടിച്ച് അച്ഛനും അമ്മയും ര്‍ മക്കളുമടക്കം നാല് പേര് വെന്തുമരിച്ചു. ചൊവ്വാഴ്ച പുലര്‍ചെ ഒന്നരയോടെയായിരുന്നു അപകടം. പെരുന്തടത്ത് സ്വദേശികളായ സജി, ഭാര്യ ഇന്ദു, മക്കളായ അതുല്യ, ആതിര എന്നിവരാണ് മരിച്ചത്.
തീപിടിക്കാനുായ കാരണം വ്യക്തമല്ല. വീട് പൂര്‍ണമായും കത്തിനശിച്ചു. തളിപ്പറമ്പ് സി.ഐ. സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്നും ഒഴിഞ്ഞ മണ്ണെണ്ണ പാത്രം കെടുത്തിട്ടു്.


0 comments